SYNAXIS - 2026 (യൽദോ - ബേസിൽ സംഗമം)

November 2, 2026

കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ യൽദോ - ബേസിൽ സംഗമം 'SYNAXIS - 2026 ' എന്ന പേരിൽ 2026 ഡിസംബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 വരെ കോതമംഗലം മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ നടത്തപ്പെടുന്നു.
>> സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ ഫോം ഫിൽ ചെയ്യുക. 👇🏻👇🏻
Last date :
2026 December 8, 09:00 PM
NB: ഓൺലൈനായി രജിസ്റ്റർ ചെയ്യുവ്വാൻ ബുദ്ധിമുട്ടുള്ളവർക്ക് പള്ളിയിലെ കൗണ്ടറിൽനിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്.
മാമോദീസ പേരോ, ഔദ്യോഗിക പേരോ യൽദോ/ എൽദോസ് / ബേസിൽ ആയി ഉപയോഗിക്കുന്നവർക്കായിട്ടാണ് ഈ സംഗമം നടത്തപ്പെടുന്നത്.
സംശയങ്ങൾക്ക് വിളിക്കാം :-
+91 97455 77762
+91 94476 19718
 
← Back to all news